പോസ്റ്റുകള്‍

ചൂടുള്ള പുഷ്പങ്ങൾ: ചില പുഷ്പങ്ങൾ ചൂട് ഉൽപ്പാദിപ്പിച്ച് പരാഗസംചാരകരെ ആകർഷിക്കുന്നു

 പുഷ്പങ്ങളെ നാം സാധാരണയായി അവരുടെ വർണ്ണങ്ങൾക്കും സുഗന്ധത്തിനും പേരുള്ളവയെന്നായി കാണുന്നു. എന്നാൽ, ചില പുഷ്പങ്ങൾ ചൂട് ഉൽപ്പാദിപ്പിക്കാനും കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? അതെ, കുറച്ച് അപൂർവമായ സസ്യങ്ങൾ, താപോത്പാദനക്ഷമത (thermogenesis) എന്ന അപൂർവ സവിശേഷത ഉപയോഗിച്ച്, ചുറ്റുപാടിലെ ഹിമം ഉരുക്കി, സുഗന്ധം പടർത്തി, പരാഗസംചാരകരെ ആകർഷിക്കുന്നു. ഈ മേഖലയിൽ അറിയപ്പെടുന്ന ഒരു സസ്യമാണ് സ്കങ്ക് കാബേജ് . സസ്യങ്ങളിലെ താപോത്പാദനം എന്നത് എന്താണ്? താപോത്പാദനം എന്നത് ചില സസ്യങ്ങൾക്ക് ശരീരത്തിനുള്ളിൽ ചൂട് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പ്രതിഭാസമാണ്. സാധാരണ സസ്യങ്ങൾ ചുറ്റുപാടിന്റെ താപനിലക്ക് അനുസൃതമായി പെരുമാറുമ്പോൾ, ഈ പ്രത്യേക സസ്യങ്ങൾക്ക് സ്വയം ചൂടാകാൻ കഴിയും—ചുറ്റുപാടിനെക്കാൾ 20°C വരെ കൂടുതലായി . ഈ സവിശേഷത സാധാരണയായി: വസന്തകാലാരംഭത്തിൽ പുഷ്പിക്കുന്ന സസ്യങ്ങളിലും, ഉഷ്ണമേഖലാ വനങ്ങളിൽ വളരുന്ന ചിലവയിലും കാണപ്പെടുന്നു. സ്കങ്ക് കാബേജ്: പ്രകൃതിയിലെ ചൂടുള്ള പുഷ്പം ഇസ്റ്റേൺ സ്കങ്ക് കാബേജ് (Symplocarpus foetidus) എന്ന സസ്യം വടക്കേ അമേരിക്കയിലെ ജലാശയങ്ങളിലും കാട്ടുകളിലുമാണ് കാണപ്പെടുന്നത്. ഇത് വസ...

Interstellar ബാക്കി വെച്ചത്

ഇമേജ്
  എനിക്ക് തോന്നിയ ഒരു കാര്യമാണ്. STAY ക്ക് പകരം DAD എന്ന മൂന്നക്ഷരം morse code ആയി പറഞ്ഞിരുന്നേൽ Cooper പോകില്ലായിരുന്നു. പക്ഷെ ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം   Nolan തന്നെ തുടക്കത്തിൽ ഇട്ടുതരുന്നുണ്ട്. രാവിലെ ഫുഡ് കഴിക്കാൻ പൊട്ടിയ Lander മായി Murph വരുമ്പോൾ Murphy's law എന്ന് പറഞ്ഞു Tom കളിയാക്കുന്നുണ്ട്. തെറ്റായി സംഭവിക്കാൻ സാധ്യതയുള്ള എന്താണോ അത് തെറ്റായി സംഭവിക്കും എന്നാണ് അതിന്റെ അർഥം. കുറച്ച് കഴിഞ്ഞ് Cornfield chase ന് മുമ്പ് അവരുടെ വാഹനം  പഞ്ചർ ആയി വഴിയിൽ നിൽക്കുമ്പോൾ Murph ഇക്കാര്യം Cooper  മായി സംസാരിക്കുന്നുണ്ട്. Murphy's law പ്രകാരം തെറ്റായത് സംഭവിക്കും എന്നല്ല എന്നും മറിച്ച് എന്താണോ സംഭവിക്കേണ്ടിയിരുന്നത് അത് സംഭവിക്കും എന്നു പറഞ്ഞ് കൂപ്പർ മർഫിനെ തിരുത്തുന്നുണ്ട്. ഇവിടെയാണ് Grandparent paradox ചേർത്ത് വെക്കേണ്ടത്. ഒരാൾ time travel നടത്തി ഭാവിലേക്ക് പോയി തന്റെ മുത്തച്ഛനും മുത്തശ്ശിയും കണ്ടു മുട്ടുന്നത് തടഞ്ഞ്  തന്റെ അച്ഛനോ അതുവഴി താനോ ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കിയാൽ എന്ത് സംഭവിക്കും. പക്ഷെ ഇക്കാര്യങ്ങൾ ഇതിനകം നടന്നു കഴിഞ്ഞതിനാൽ അതിന്റെ പ്രസക്ത...

മഹാവിസ്ഫോടനം , പ്രപഞ്ചത്തിനൊരു പാചകക്കുറിപ്പ്

ഇമേജ്
  പ്രപഞ്ചോ ൽ പ ത്തിയെ കുറിച്ച ധാരാളം സിദ്ധാന്തങ്ങൾ നിലവിലുണ്ട് . ഇതിൽ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ഒരു സിദ്ധാന്തമാണ് മഹാവിസ്ഫോടന സിദ്ധാന്തം . പുരാതന കൽ ചിത്രങ്ങ ളിൽ മുതൽ ആധുനിക പരീക്ഷങ്ങ ളിൽ വരെ ഇതിനെ കുറിച്ചുള്ള തെളിവുകൾ കാണാൻ സാധിക്കും . വെറും 4 മില്ലിമീറ്റർ വിസ്താരമുള്ള വളരെ അധികം ചൂടും സാന്ദ്രതയും ഉള്ള ഒരു സിംഗുലാരിറ്റി എന്ന റിയപ്പെടുന്ന ഒരു ബിന്ദുവിൽ നിന്നാണ് മഹാവിസ്ഫോടനം നടന്ന് നാം ഇന്ന് കാണുന്ന പ്രപഞ്ചം ഉണ്ടായിട്ടുള്ളത് . ദ്രവ്യം , ഊർജ്ജം , സമയം , സ്പേസ് എന്നീ അടിസ്ഥാന ഘടകങ്ങൾ ഉണ്ടായത് 1370 കോടി വർഷങ്ങൾക്ക് മുമ്പ് നടന്ന പൊട്ടിത്തെറിയിലൂടെയാണ് . രണ്ട് ഘട്ടങ്ങളിയായി നടന്ന ഈ പ്രക്രിയയിൽ നന്നത് . വികിരണ കാലഘട്ട വും ദ്രവ്യ കാലഘട്ടവും . വികിരണകാലഘട്ടത്തിൽ ദ്രവ്യം ഉണ്ടായിട്ടില്ല . ഊർജ്ജം മാത്രമുള്ള ഈ സമയത്തിന്റെ ഒരു ഘട്ടത്തിൽ ഊർജ്ജത്തിന് വികാസം സംഭവി ച്ച് ക്വാർക്കുകൾ ഉണ്ടായി . ഈ ക്വാർക്കിൽ നിന്ന് പിന്നീട് അറ്റോമിക് കണങ്ങളായ ഇ ലെക്ട്രോണുകളും പ്രോട്രോണുകളും ന്യൂട്രോണുകളും ഉണ്ടായി . പ്രോട്ടോണുകളും ന്യൂട...